2025 ലെ ദേശീയ സീനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് വേദിയായത് ?
Aപുരി
Bഗാന്ധിനഗർ
Cപൂനെ
Dഹൈദരാബാദ്
Answer:
A. പുരി
Read Explanation:
• 57-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടന്നത്
• പുരുഷ വിഭാഗം ജേതാക്കൾ - റെയിൽവേസ്
• റണ്ണറപ്പ് - മഹാരാഷ്ട്ര
• വനിതാ വിഭാഗം ജേതാക്കൾ - മഹാരാഷ്ട്ര
• റണ്ണറപ്പ് - ഒഡീഷ