Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ പി. ഭാസ്‌കരൻ പുരസ്‌കാര ജേതാവ് ?

Aപി ജയചന്ദ്രൻ

Bഎം ടി വാസുദേവൻ നായർ

Cകെ ജെ യേശുദാസ്

Dശ്രീകുമാരൻ തമ്പി

Answer:

A. പി ജയചന്ദ്രൻ

Read Explanation:

• മരണാനന്തര ബഹുമതിയായിട്ടാണ് പി ജയചന്ദ്രന് പുരസ്‌കാരം നൽകിയത് • പുരസ്‌കാരം നൽകുന്നത് - പി ഭാസ്‌കരൻ ഫൗണ്ടേഷൻ • പുരസ്‌കാര തുക - 1 ലക്ഷം രൂപ


Related Questions:

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
തുടർച്ചയായി രണ്ടുതവണ ഐ.എഫ്.എഫ്.ഐ. രജതമയൂരം ലഭിച്ച മലയാളി സംവിധായകൻ?
2023ലെ 38 ആമത് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം നേടിയത് ആര് ?
തുഞ്ചന്‍ സ്‌മാരക ട്രസ്‌റ്റിന്റെ വളർന്ന് വരുന്ന സാഹിത്യപ്രതിഭകൾക്കുള്ള കൊൽക്കത്ത കൈരളിസമാജം പുരസ്കാരം നേടിയതാര് ?