Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഫിഫ അറബ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ രാജ്യമേത്?

Aഈജിപ്ത്

Bഅൾജീരിയ

Cമൊറോക്കോ

Dടുണീഷ്യ

Answer:

C. മൊറോക്കോ

Read Explanation:

  • ഫൈനലില്‍ 3-2 എന്ന സ്‌കോറിന് ജോര്‍ദാനെ പരാജയപ്പെടുത്തി.

  • 2012-ലും മൊറോക്കോ അറബ് കപ്പ് നേടിയിരുന്നു


Related Questions:

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?
2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?
Name the country which win the ICC Women's World Cup ?
2022 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ ' കാർലോസ് അൽകാരസ് ' ഏത് രാജ്യക്കാരനാണ് ?
മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനായ ആദ്യ വ്യക്തി ?