Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ബുക്കർ സമ്മാനത്തിന്റെ പ്രഥമ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ എഴുത്തുകാരി?

Aഅരുന്ധതി റോയ്

Bകിരൺ ദേശായി

Cഅമിതാവ് ഘോഷ്

Dസൽമാൻ റുഷ്ദി

Answer:

B. കിരൺ ദേശായി

Read Explanation:

  • പട്ടികയിലുൾപെട്ട കൃതി -"ദ ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി"

  • യു കെ യിലോ അയർലെന്റിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകൾക് നൽകുന്ന പുരസ്‌കാരം


Related Questions:

' വിക്ടറി സിറ്റി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?
ബംഗ്ലാദേശിന്റെ ദേശീയഗാനമായ 'അമർസൊനാർബംഗ്ല' രചിച്ചതാര് ?
Who wrote In light of India?
Who wrote the Famous Book "The path to power"?