App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ബെൽജിയം ഗ്രാൻഡ്ഫ്രീ ഫോർമുല 1 കാറോട്ട മത്സരത്തിൽ ജേതാവായത്

Aമാക്സ് വെർസ്റ്റാപ്പൻ

Bലൂയിസ് ഹാമിൾട്ടൺ

Cഓസ്കാർ പിയാസ്ട്രി

Dചാൾസ് ലെക്ലർക്ക്

Answer:

C. ഓസ്കാർ പിയാസ്ട്രി

Read Explanation:

  • മക്ലാറൻ ഡ്രൈവർ

  • പിയാസ്ട്രിയുടെ ഇപ്പോളത്തെ ഫോർമുല 1 ലീഡ് -16 പോയിന്റ്


Related Questions:

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?
മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 14000 റൺസ് തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ATP മാസ്‌റ്റേഴ്‌സ് 1000 ടെന്നീസ് ടൂർണമെൻറിലെ മത്സരം ജയിച്ച ഏറ്റവും പ്രായം കൂടിയ താരം ?