Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹമായ മേഖല

Aക്വാണ്ടം കമ്പ്യൂട്ടിങ്

Bനാനോ ടെക്നോളജി

Cഫോട്ടോ ഇലക്ട്രിക്ക് എഫക്ട്

Dഫൈബർ ഒപ്റ്റിക്സ്

Answer:

A. ക്വാണ്ടം കമ്പ്യൂട്ടിങ്

Read Explanation:

  • ഗവേഷണ മേഖല: ക്വാണ്ടം കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിച്ച Quantum Mechanical Tunnelling & Quantum Information Technology.

  • ക്വാണ്ടം പ്രതിഭാസങ്ങൾ വലിയ സംവിധാനങ്ങളിലേക്കും വ്യാപിക്കാമെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.

  • ഇതുമൂലം ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ പ്രായോഗികത വലിയ തോതിൽ വർധിച്ചു

  • പുരസ്കാരത്തിനര്ഹരായവർ

  • ജോൺ ക്ലാർക്ക്

  • മിഷേൽ ഡെവോറേ

  • ജോൺ മാർട്ടിനീസ്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ 2025 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കെല്ലാം

(i) സുസുമു കിറ്റഗാവ

(ii) റിച്ചഡ് റോബ്‌സൻ

(iii) ഒമർ യാഗി

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
75-ാമത് പ്രൈംടൈം എമ്മി പുരസ്കാരത്തിൽ മികച്ച കോമഡി പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?