2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് അർഹമായ കൃതി ഏത് ?Aസ്നോ ലോട്ടസ്Bഇന്ത്യൻ റെയിൻബോCസുന്ദര ജീവിതംDഏറ്റവും പ്രിയപ്പെട്ട എന്നോട്Answer: A. സ്നോ ലോട്ടസ് Read Explanation: • പുരസ്‌കാരം നൽകുന്നത് - പ്രവാസി സംസ്‌കൃതി അസോസിയേഷൻ • പുരസ്‌കാര തുക - 10001 രൂപ • സ്നോ ലോട്ടസ് എന്ന നോവൽ എഴുതിയത് - ലഫ്. കേണൽ സോണിയ ചെറിയാൻRead more in App