App Logo

No.1 PSC Learning App

1M+ Downloads
2025 ലെ മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?

Aനോർവെ

Bഇന്ത്യ

Cസ്വിറ്റ്സർലാൻഡ്

Dആസ്‌ട്രേലിയ

Answer:

C. സ്വിറ്റ്സർലാൻഡ്

Read Explanation:

  • ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).

  • ദേശീയ വരുമാനം(national income), ആളോഹരി വരുമാനം(per capita income) എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്.

  • ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു.

  • 2025 ലെ മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം - സ്വിറ്റ്സർലാൻഡ്

  • 2025 ലെ മാനവശേഷി വികസന സൂചിക (ഹ്യൂമണ്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ്) പ്രകാരം ഇന്ത്യയുടെ സ്ഥാനം - 130


Related Questions:

2023 ജൂലൈയിൽ MERS-CoV സ്ഥിരീകരിച്ച രാജ്യം ഏത് ?
Oinam Bembem Devi is associated with which sport?
Which International Forum has recognised access to a clean and healthy environment as a fundamental right?
When is World AIDS Day observed?
Nodirbek Abdusattorov, the youngest ever World Rapid Chess champion, is from which country?