App Logo

No.1 PSC Learning App

1M+ Downloads
2025 ലെ മിസ് ഇന്ത്യ യൂണിവേഴ്‌സ് കിരീടം നേടിയത്?

Aഹർനാസ് സന്ധു

Bസുമൻ റാവു

Cമനിക വിശ്വകർമ

Dആഡ്‌ലൈൻ കാസ്‌റ്റെലിനോ

Answer:

C. മനിക വിശ്വകർമ

Read Explanation:

  • രാജസ്ഥാനിലെ ഗംഗാനഗർ സ്വദേശി

  • വേദി -ജയ്പുർ

  • ഈ വർഷം തായ്‌ലൻഡിൽ നടക്കുന്ന 74 ആമത് മിസ് യുണിവേഴ്‌സ് മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കും


Related Questions:

Which state/UT is set to host the 25th National Youth Festival in 2022?
2023-ലെ ലോക പരിസ്ഥിതിദിന സന്ദേശം, ഏത് മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?
നാറ്റോ (NATO) സൈനികസംഖ്യത്തിന്റെ സെക്രട്ടറി ജനറൽ ആരാണ്?
2025 മെയ്ൽ വിടവാങ്ങിയ പ്രശസ്ത നോവലിസ്റ്റും കോളമിസ്റ്റും എക്കാലത്തെയും മികച്ച ഫുട്ബോൾ എഴുത്തുകാരനുമായ വ്യക്തി?
Nobel Peace Prize 2020 has been awarded to?