2025 ലെ മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിലെ മുഖ്യാതിഥിയായത് ?Aദ്രൗപതി മുർമുBജഗ്‌ദീപ് ധൻകർCനരേന്ദ്ര മോദിDജസ്റ്റിസ്. സഞ്ജീവ് ഖന്നAnswer: C. നരേന്ദ്ര മോദി Read Explanation: • രണ്ടാം തവണയാണ് അദ്ദേഹം മൗറീഷ്യസിൻ്റെ ദേശീയ ദിനാഘോഷത്തിൽ ,മുഖ്യാഥിതിയായത് • മൗറീഷ്യസിൻ്റെ ദേശീയ ദിനം - മാർച്ച് 12Read more in App