Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായത്?

Aറയൽ മാഡ്രിഡ്

Bചെൽസി

Cമാഞ്ചസ്റ്റർ യുണൈറ്റഡ്

Dഎ. സി. മിലാൻ

Answer:

B. ചെൽസി

Read Explanation:

  • യുവേഫയുടെ എല്ലാ ക്ലബ്ബ് കിരീടങ്ങളും നേടുന്ന ആദ്യ ടീം ആയി ചെൽസി

  • രണ്ട് ഗോളുകൾ നേടി പ്ലേയ് മേക്കർ ആയത് ഇംഗ്ലീഷ് താരം -കോൾ പാമർ

  • ഫൈനലിൽ തോല്പിച്ചത് - റയൽ ബെട്സ്നെ


Related Questions:

സയ്യിദ് മോദി ബാഡ്മിന്റൺ വനിത കിരീടം നേടിയത് ആരാണ് ?
2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?
2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2025 ലെ വിജയത്തോടെ തുടർച്ചയായ രണ്ടാം തവണ വനിതാ കബഡി ലോകകപ്പ് സ്വന്തമാക്കിയത് ?
2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?