App Logo

No.1 PSC Learning App

1M+ Downloads
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഏറ്റവും മികച്ച ടാബ്ലോ (നിശ്ചല ദൃശ്യം) ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതിനെയാണ് ?

Aഉത്തർപ്രദേശ്

Bകർണാടക

Cമഹാരാഷ്ട്ര

Dആന്ധ്രാ പ്രദേശ്

Answer:

A. ഉത്തർപ്രദേശ്

Read Explanation:

• 2025 ലെ റിപ്പബ്ലിക്ക് ദിനത്തിലെ ഉത്തർപ്രദേശിൻ്റെ നിശ്ചലദൃശ്യം - മഹാകുംഭമേള 2025 • രണ്ടാം സ്ഥാനം - ത്രിപുര (ഖർച്ചി പൂജ-ത്രിപുരയിലെ 14 ദേവതകളുടെ ആരാധന) • മൂന്നാം സ്ഥാനം - ആന്ധ്രാ പ്രദേശ് (എടികൊപ്പക ബൊമ്മലു - പരിസ്ഥിതിസൗഹൃദ തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾ) • ഇന്ത്യൻ പ്രതിരോധ സേനകളിലെ മികച്ച പരേഡ് അവതരിപ്പിച്ചത് - ജമ്മു & കാശ്‌മീർ റൈഫിൾസ് സംഘം • കേന്ദ്ര പോലീസ് സേനാ വിഭാഗത്തിലെ മികച്ച പരേഡ് അവതരിപ്പിച്ചത് - ഡൽഹി പോലീസ് സംഘം • കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചത് - മിനിസ്ട്രി ഓഫ് ട്രൈബൽ അഫയേഴ്‌സ് • MyGov പോർട്ടലിലൂടെ നടത്തിയ ഓൺലൈൻ വോട്ടിങ്ങിൽ ഏറ്റവും മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനം - ഗുജറാത്ത് • ഏറ്റവും മികച്ച കേന്ദ്ര സർക്കാർ മന്ത്രാലയത്തിൻ്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് - കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം


Related Questions:

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?
നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?
As of March 2024, the Government of India has allowed 100% FDI under the Automatic route in which of the following sectors?
H.D.Kumara Swamy is the former Chief Minister of
2024 ഫെബ്രുവരിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സൗജന്യ ബസ് യാത്ര അനുവദിച്ച ഇന്ത്യൻ നഗരം ഏത് ?