App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?

Aപാക്കിസ്ഥാൻ

Bഇന്ത്യ

Cഗ്രാനഡ

Dഖത്തർ

Answer:

B. ഇന്ത്യ

Read Explanation:

• ഹരിയാനയിലെ പഞ്ച്കുലയിലാണ് മത്സരങ്ങൾ നടക്കുന്നത് • ടൂർണമെൻറ്ന് നൽകിയ പേര് - നീരജ് ചോപ്ര ക്ലാസ്സിക് • ജാവലിൻ ത്രോയിൽ 2 ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി നൽകിയ പേര് • മത്സരങ്ങൾ നടത്തുന്നത് - ലോക അത്‌ലറ്റിക് ഫെഡറേഷൻ


Related Questions:

2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം നടന്നത് എവിടെ ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
ലോകത്തിലെ ആദ്യത്തെ ഹൈ ആൾട്ടിട്യൂഡ് പാരാ സ്പോർട്സ് സെൻഡർ (High-Altitude Para Sports Centre) നിലവിൽ വന്നത് എവിടെ ?