2025 ലെ ലോക ജൂനിയർ (അണ്ടർ 20) ചെസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം കിരീടം നേടിയത് ?
Aപ്രണവ് വെങ്കടേഷ്
Bകാസിബെക്ക് നോഗർബെക്ക്
Cമാറ്റിക് ലാവ്‌റെൻസ്
Dഅദർ ടർഹാൻ
Answer:
A. പ്രണവ് വെങ്കടേഷ്
Read Explanation:
• കർണാടക സ്വദേശിയാണ്
• റണ്ണറപ്പ് - മാറ്റിക് ലവറൻസിക് (സ്ലൊവേനിയ)
• വനിതാ വിഭാഗം കിരീടം നേടിയത് - അന്ന ഷുക്മാൻ (റഷ്യ)
• റണ്ണറപ്പ് - അയാൻ അൽവേർദിയേവ (അസർബൈജാൻ)
• മത്സരങ്ങൾക്ക് വേദിയായത് - പെട്രോവാക് (മോണ്ടെനെഗ്രോ)
• ലോക ജൂനിയർ ചെസ് ചാമ്പ്യൻ ആകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് പ്രണവ് വെങ്കടേഷ്
• ലോക ജൂനിയർ ചെസ് ചാമ്പ്യന്മാരായിട്ടുള്ള മറ്റു ഇന്ത്യക്കാർ - വിശ്വനാഥൻ ആനന്ദ് (1987), പി ഹരികൃഷ്ണ (2004), അഭിജിത് ഗുപ്ത (2008)