2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
Aമരിയ യകിമോവ
Bഅന്ന ഷുക്മാൻ
Cഎം വർഷിണി
Dയുസിൻ സോങ്
Answer:
B. അന്ന ഷുക്മാൻ
Read Explanation:
• റഷ്യയുടെ ചെസ് താരമാണ് അന്ന ഷുക്മാൻ
• വനിതാ വിഭാഗം റണ്ണറപ്പ് - അയാൻ അൽവേർദിയേവ (അസർബൈജാൻ)
• മത്സരങ്ങൾക്ക് വേദിയായത് - പെട്രോവാക് (മോണ്ടെനെഗ്രോ)
• 2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പ് പുരുഷ കിരീടം നേടിയത് - പ്രണവ് വെങ്കടേഷ്
• റണ്ണറപ്പ് - മാറ്റിക് ലവറൻസിക് (സ്ലൊവേനിയ)