2025 ലെ ലോക സന്തോഷ സൂചികയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ?
Aനോർവേ
Bഐസ്ലാൻഡ്
Cഫിൻലൻഡ്
Dന്യൂസ്ലാൻഡ്
Answer:
C. ഫിൻലൻഡ്
Read Explanation:
2025-ലെ ലോക സന്തോഷ സൂചികയിൽ ഫിൻലൻഡ് ആണ് ഒന്നാം സ്ഥാനത്ത്.
ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഫിൻലൻഡ് ഈ നേട്ടം കൈവരിക്കുന്നത്.
ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ
ഈ റിപ്പോർട്ട്, ആളുകളുടെ ജീവിതനിലവാരം, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിയില്ലായ്മ എന്നിവയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കുന്നത്
2025-ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 118 ആണ്