App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ ജെൻഡർ ആന്തര സൂചികയിൽ (ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ്) ഇന്ത്യയുടെ സ്ഥാനം?

A127

B131

C135

D123

Answer:

B. 131

Read Explanation:

  • •64.4 ശതമാനം സ്കോറുമായി ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ ഏറ്റവും പിന്നിടയിലാണ് ഇന്ത്യയുടെ സ്ഥാനം

  • 146 രാജ്യങ്ങളുടെ കണക്കിലാണ് കഴിഞ്ഞതവണത്തേക്കാൾ രണ്ടു സ്ഥാനം വീണ്ടും പിന്നിൽ ആയത്

  • ഒന്നാം സ്ഥാനം- ഐസ്ലാൻഡ്

  • നോർവേ, യുകെ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം തൊട്ടുപിന്നിൽ


Related Questions:

2025 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം ?
2025-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ഏപ്രിലിൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 സെപ്റ്റംബറിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഫോബ്‌സ് മാസികയുടെ റിയൽ ടൈം ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളി അതി സമ്പന്നരിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്?
2025 ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും അവസാനമുള്ള രാജ്യം ?