App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ഹീമോഫീലിയ ദിനത്തിൻ്റെ പ്രമേയം ?

AAccess for All : Women and Girls Bleed Too

BLet's Move and Celebrate

CEquitable access for all : recognizing all bleeding disorders

DThriving Mothers, Thriving World

Answer:

A. Access for All : Women and Girls Bleed Too

Read Explanation:

• ലോക ഹീമോഫീലിയ ദിനം - ഏപ്രിൽ 17 • ഹീമോഫീലിയയ്ക്കും മറ്റു രക്തസ്രാവ രോഗങ്ങൾക്കുമെതിരെയുള്ള ബോധവൽക്കരണ ദിനം • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ


Related Questions:

താഴെപ്പറയുന്നവയിൽ 2022ലെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്താണ് ?
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
ലോക ക്യാൻസർ ദിനം ?
മലാലാ ദിനമായി ആചരിക്കുന്നതെന്ന്?
2024 ലെ ലോക അവാസദിനത്തോട് അനുബന്ധിച്ചുള്ള ആഗോള ദിനാചരണ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?