Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത് ?

Aകേരള ബ്ലാസ്റ്റേഴ്സ്

Bമുംബൈ സിറ്റി എഫ് സി

Cഎഫ് സി ഗോവ

Dഈസ്റ്റ് ബംഗാൾ എഫ് സി

Answer:

C. എഫ് സി ഗോവ

Read Explanation:

  • തോല്പിച്ചത് - ഈസ്റ്റ് ബെംഗാളിനെ

    • 2024 ൽ കിരീടം നേടിയതും എഫ് സി ഗോവയാണ്


Related Questions:

2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
2025-ലെ ദേശീയ കായികദിനത്തിൽ "Khelo Ravar - Sansad Mahotsav ഉദ്ഘാടനം ചെയ്‌ത കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി?
ഏഷ്യൻ ഒളിമ്പിക്‌സ് കൗൺസിലിൻ്റെ (OCA) അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ ?
2025 നവംബര് 7 നു 100 വര്ഷം പൂർത്തിയാക്കിയ പ്രശസ്ത ഇന്ത്യൻ കായിക പ്രസ്ഥാനം?
ഇന്ത്യയിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ ?