Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത്?

Aകൊച്ചി

Bകോഴിക്കോട്

Cതൃശ്ശൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• രണ്ടാം സ്ഥാനം -തൃശൂർ

• മൂന്നാം സ്ഥാനം- പാലക്കാട്

• അത്ലറ്റിക്സിൽ മലപ്പുറം ചാമ്പ്യൻസ്


Related Questions:

ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത് ?
സർവീസ് ചട്ടങ്ങൾ നിർമ്മിക്കാനും ഭേദഗതി ചെയ്യാനുമുള്ള നിയമപരമായ അധികാരം കേരള ഗവണ്മെന്റിന് ലഭ്യമാക്കിയ ആക്ട് ഏതാണ് ?
7-ാം ക്ലാസിൽ പാഠ്യവിഷയമായി പോക്സോ നിയമം ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
Chairman of 'Pothuvidyabhyasa Samrakshana Yajnam' is:
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്ന പദ്ധതി