Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആറാം സ്ഥാനത്തും, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 32-ാം സ്ഥാനത്തും എത്തിയ കേരളത്തിലെ സർവകലാശാല?

Aകേരള സർവ്വകലാശാല

Bഎംജി സർവ്വകലാശാല

Cകുസാറ്റ്

Dകാലിക്കറ്റ് സർവ്വകലാശാല

Answer:

C. കുസാറ്റ്

Read Explanation:

• അമേരിക്ക ,നേപ്പാൾ , ന്യൂസിലൻഡ് ,ശ്രീലങ്ക, നൈജീരിയ, അയർലൻഡ് തുടങ്ങി മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നായി 57 വിദ്യാർഥികൾ വിവിധ കോഴ്സുകളിലും ഗവേഷണത്തിനുമായി വിദേശത്തുനിന്നും കുസാറ്റിൽ ഉണ്ട്


Related Questions:

കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
ആഗമാനന്ദ സ്വാമികൾ സ്ഥാപിച്ച കോളേജ് ഏത് ?