2025 ലെ ഹരിവരാസനം പുരസ്‌കാരത്തിന് അർഹനായത് ?Aവീരമണി ദാസ്Bശ്രീകുമാരൻ തമ്പിCകൈതപ്രം ദാമോദരൻ നമ്പൂതിരിDവീരമണി രാജുAnswer: C. കൈതപ്രം ദാമോദരൻ നമ്പൂതിരി Read Explanation: • പുരസ്‌കാരം നൽകുന്നത് - കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി • പുരസ്‌കാര തുക - 1 ലക്ഷം രൂപ • 2024 ലെ ജേതാവ് - വീരമണിദാസ്Read more in App