App Logo

No.1 PSC Learning App

1M+ Downloads
2025 ലെ "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൻ്റെ വേദി ?

Aയു എ ഇ

Bഗ്രീസ്

Cസ്വിറ്റ്‌സർലൻഡ്

Dകുവൈറ്റ്

Answer:

C. സ്വിറ്റ്‌സർലൻഡ്

Read Explanation:

• സ്വിറ്റ്‌സർലണ്ടിലെ ബാസലിലാണ് സമ്മേളനം നടന്നത് • യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) റീജിയണിലെ രാജ്യങ്ങളുടെ കൂട്ടായ്മയാണിത്


Related Questions:

താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ - ഗ്രന്ഥകർത്താക്കൾ എന്നിവയിൽ ശരിയായത് ഏതെല്ലാം ?

1.ആഡംസ്മിത്ത് - വെൽത്ത് ഓഫ് നേഷൻസ്

2.ഗുന്നാർ മിർഡൽ - ഏഷ്യൻ ഡ്രാമ

3.അമർത്യാസെൻ - പോവർട്ടി ആൻഡ് ഫാമിൻ

4.ദാദാഭായി നവറോജി - പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

What is the primary objective of public expenditure in an economy?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ അവസാനമായി ജനസംഖ്യ കണക്കെടുപ്പ് നടന്ന വർഷം ഏത് ?
In which year was the Indian Unit Test established?