Challenger App

No.1 PSC Learning App

1M+ Downloads
2025 ലോകകപ്പ് ചെസ്സ് ഫൈനലിൽ ഏറ്റുമുട്ടുന്ന ഇന്ത്യൻ വനിത താരങ്ങൾ ?

Aകൊനേരു ഹംപി, ഹരിക ദ്രോണവല്ലി

Bഹരിക ദ്രോണവല്ലി, താനിയ സച്ച്ദേവ്

Cകൊനേരു ഹംപി ,ദിവ്യ ദേശ്മുഖ്

Dവൈശാലി രമേശ്ബാബു, മേരി ആൻ ഗോംസ്

Answer:

C. കൊനേരു ഹംപി ,ദിവ്യ ദേശ്മുഖ്

Read Explanation:

  • ആദ്യമായാണ് ഇന്ത്യൻ വനിത താരങ്ങൾ ലോകകപ്പ് ഫൈനലിൽ യോഗ്യത നേടുന്നത്

  • ഓപ്പൺ വിഭാഗത്തിൽ രണ്ട തവണ ചെസ്സ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ -വിശ്വനാഥ് ആനന്ദ്

  • 2023ഇൽ ലോക ചാമ്പ്യൻഷിപ് കിരീടം നേടിയത് -ആർ പ്രഗ്യാനന്ദ


Related Questions:

ഇറ്റലിയിലെ ഏത് സ്റ്റേഡിയമാണ് മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നത് ?
പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?
2025 സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത് ?
ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
In 2019, FIFA under-20 World Cup will be held in