Challenger App

No.1 PSC Learning App

1M+ Downloads
2025 ഷീൽഡ് സീനിയേഴ്സ്' എന്ന നൂതന കണ്ടുപിടുത്തത്തിന് ടൈം മാഗസിന്റെ 'കിഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തുതത്?

Aഅർജുൻ റെഡ്ഡി

Bതേജസ്വി മനോജ്

Cറിയാസ് അഹമ്മദ്

Dസച്ചിൻ മേനോൻ

Answer:

B. തേജസ്വി മനോജ്

Read Explanation:

  • ഇൻഡോ അമേരിക്കൻ വംശജ

  • ഷീൽഡ് സീനിയേഴ്സ്:-ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും അവയിൽ നിന്ന് സ്വയം പരിരക്ഷിക്കാനും മുതിർന്നവരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നു


Related Questions:

2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
2007 Nobel prize for Chemistry was awarded to:
2024 കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നൽകുന്ന "പിയർ ആൻജിനോ ട്രിബ്യുട്ട്" പുരസ്‌കാരം നേടിയത് ആര് ?