App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്തംബർ പ്രകാരം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

Aഫ്രോണ്ടിയർ

Bസെമി

Cഹൈപ്പർ

Dജൂപ്പിറ്റർ

Answer:

D. ജൂപ്പിറ്റർ

Read Explanation:

• നിർമിച്ച രാജ്യം - ജർമ്മനി


Related Questions:

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേരെന്താണ് ?
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ?
ലോകത്തിലെ ഏറ്റവും ശക്തമായ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) സ്കാനർ ഏത് ?
2021 ജൂൺ മാസം ജീവനൊടുക്കിയ ലോകത്തിലെ ആദ്യ ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകൻ ?
പവർലൂം കണ്ടുപിടിച്ചത് ആര്?