App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്തായ ഫ്രഞ്ച് പ്രധാനമന്ത്രി ?

Aഫ്രാൻസ്വ ബൈറു

Bമാനുവൽ വാൾസ്

Cബർണാഡ് കസ്നൂവ്

Dഎഡ്വാർഡ് ഫിലിപ്പ്

Answer:

A. ഫ്രാൻസ്വ ബൈറു

Read Explanation:

  • ഫ്രഞ്ച് പ്രസിഡന്റ് -ഇമ്മാനുവൽ മാക്രോൺ

  • രണ്ടു വർഷത്തിനിടെ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ്


Related Questions:

'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം ഏത്?
നീണ്ട വെളുത്ത മേഘങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
ലിസ്ബൺ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?
മലേഷ്യയുടെ പഴയ പേര്?
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :