Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് ചെയർമാൻ ആയി നിയമിതനായത്?

A- കരുണേഷ് ബജാജ്

Bസുനിൽ അറോറ

Cഅമിത് ഷാ

Dരാജീവ് കുമാർ

Answer:

A. - കരുണേഷ് ബജാജ്

Read Explanation:

• നിലവിൽ എ ടി സി ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് പ്രെസിഡെന്റാണ്


Related Questions:

ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആര് ?
ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?

റഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ നിലവിൽ വരുന്ന നഗരങ്ങൾ ഏതെല്ലാം ?

  1. കസാൻ
  2. യോക്കോട്ടറിൻബർഗ്
  3. റൈബിൻസ്‌ക്
  4. ഇവാനോവോ
    ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം എന്ത് ?