App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതയായത്?

Aജസ്റ്റിസ് സി കെ ശശിധരൻ

Bജസ്റ്റിസ് കെ എം ജോസഫ്

Cജസ്റ്റിസ് എ വി രാമകൃഷ്ണൻ

Dജസ്റ്റിസ് പി വി ആശ

Answer:

D. ജസ്റ്റിസ് പി വി ആശ

Read Explanation:

• വിരമിച്ച ചെയർമാൻ - സി കെ അബ്ദുൽ റഹിം


Related Questions:

കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്?

താഴെ പറയുന്നവയിൽ ഭരണഘടന രൂപംകൊള്ളുമ്പോൾ തന്നെ നിലവിലുള്ള അഖിലേന്ത്യ സർവീസുകൾ ഏതെല്ലാം?

  1. IAS
  2. IPS
  3. IFS
  4. ഇവയെല്ലാം

    സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

    1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

    2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

    3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

    4. 30,000 രൂപയാണ് ലഭിക്കുന്നത്  

    കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?

    1. കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് -1995
    2. കേരള ധനകാര്യ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം
    3. കമ്മീഷൻ കാലാവധി- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
    4. കേരള ധനകാര്യകമ്മീഷന്റെ നിലവിലെ ചെയർമാൻ- എസ്. എം. വിജയാനന്ദ്.
      യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?