2025 സെപ്റ്റംബറിൽ കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ പാക് ക്യോങ്ങ്നി പുരസ്‌കാരം ലഭിച്ച ഇന്ത്യൻ സാഹിത്യകാരൻ?
Aഅമിതാവ് ഘോഷ്
Bഅരുന്ധതി റോയ്
Cവിക്രം സേഥ്
Dസൽമാൻ റുഷ്ദി
Answer:
A. അമിതാവ് ഘോഷ്
Read Explanation:
54ആം ജ്ഞാനപീഡ പുരസ്‌കാരം 2018 ൽ ലഭിച്ചു
പ്രകൃതിയുടെയും മനുഷ്യരുടെയും അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ അവതരിപ്പിച്ചതിനാണ് പുരസ്കാരം
2011ൽ നോവലിസ്റ്റ് പാക് ക്യോങ്ങ്നി ഓർമ്മയ്ക്ക് തോജി കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപിച്ച പുരസ്കാരം
'നമ്മുടെ കാലത്തെ ഏറ്റവും സത്യസന്ധനായ എഴുത്തുകാരനുള്ള ആദരം" എന്നാണ് പുരസ്‌കാരം അറിയപ്പെടുന്നത്
ദി .കൽക്കട്ട ക്രോമസോം , സ്‌മോക്ക് ആൻഡ് ആഷസ് ,ദി നട്മേഗ്സ് കഴ്സ് , സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക് ഫയർ ഇവയ്ക്കാണ് അമിതാവിന്റെ പ്രധാന കൃതികൾ ഡിസംബറിൽ പുറത്തിറങ്ങാൻ പോകുന്ന പുതിയ നോവൽ ഗോസ്റ്റ് ഐ