Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ ഗുജറാത്ത് തീരത്ത് തീ പിടിച്ച ചരക്ക് കപ്പൽ?

Aപിഡിഐ 1383 ഹരിദാസ്രൻ

Bഎംവി വിക്രം

Cഐഎൻഎസ് വിക്രാന്ത്

Dഐഎൻഎസ് കരൺജ്

Answer:

A. പിഡിഐ 1383 ഹരിദാസ്രൻ

Read Explanation:

  • ഇന്ത്യൻ ചരക്ക് കപ്പൽ

  • സൊമാലിയയിലേക്ക് ഭക്ഷണ സാധനങ്ങളുമായി നീങ്ങിയ കപ്പൽ


Related Questions:

2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
In December 2021, who launched India's Semiconductor Mission, which aims to manufacture a vibrant semiconductor and display ecosystem to enable India's emergence as a global hub for electronics manufacturing and design?
'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?

 ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?

1.2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.

2.2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.

3.2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.