Challenger App

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) പുതിയ പ്രസിഡൻ്റ്?

Aസൗരവ് ഗാംഗുലി

Bമിഥുൻ മൻഹാസ്

Cരോഹിത് ശർമ്മ

Dരാഹുൽ ദ്രാവിഡ്

Answer:

B. മിഥുൻ മൻഹാസ്

Read Explanation:

  • എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

  • മുൻ ഡൽഹി ടീം ക്യാപ്റ്റൻ


Related Questions:

കേരളത്തിലെ ആദ്യ കബഡി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത് എവിടെയാണ് ?
കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
2024 ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന സംസ്ഥാനം ഏത് ?
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?