App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ വിടവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും "ദി ടെലിഗ്രാഫ്" എഡിറ്ററുമായ വ്യക്തി?

Aഅരുൺ പുരി

Bവീർ സംഘവി

Cസംഘർഷൻ താക്കൂർ

Dരാജീവ് ശർമ്മ

Answer:

C. സംഘർഷൻ താക്കൂർ

Read Explanation:

സംഘർഷൻ താക്കൂർ രചിച്ച പുസ്തകങ്ങൾ

----------------------------------------------------------------------

• ബീഹാർ മുൻമുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ കുറിച്ച് സബാൾട്ടെൻ

• സാഹിബ് : ദ മേക്കിങ് ഓഫ് ലാലു യാദവ്, ദി അൺ മേക്കിങ് ഓഫ് ബീഹാർ


Related Questions:

The common disinfectant in rural wells is:
When a right circular cone is cut by a section plane inclined to the axis of the cone and if the plane cuts all the generators
The pavement which can resist tensile stresses and having very little resistance to deformation under the wheel load
The length of a ranging rod is
റോഡുകൾക്കോ നദികൾക്കോ സമാന്തരമായി വരിവരിയായി കാണുന്ന വാസസ്ഥലങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ് ?