App Logo

No.1 PSC Learning App

1M+ Downloads
2025 ൽ അവതരിപ്പിച്ച "D" എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ രണ്ട് തിരശ്ചീന വരകളോടെ കൂടിയ ചിഹ്നം ഏത് കറൻസിയുടേതാണ് ?

Aദിനാർ

Bഡോബ്ര

Cദലാസി

Dദിർഹം

Answer:

D. ദിർഹം

Read Explanation:

• ചിഹ്നം പുറത്തിറക്കിയത് - യു എ ഇ സെൻട്രൽ ബാങ്ക് • ദിർഹം എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ആദ്യ അക്ഷരം എന്ന നിലയിലാണ് "D" തിരഞ്ഞെടുത്തത് • സുസ്ഥിരതയുടെ പ്രതീകം എന്ന നിലയിലാണ് തിരശ്ചീനമായ 2 വരകൾ നൽകിയത്


Related Questions:

ഇന്ത്യയിൽ ദശാംശ സമ്പ്രദായം ആരംഭിച്ചത് ഏത് വർഷമാണ് ?
കറൻസി രഹിത പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിതയാണ് അൽഫോൺസാമ്മ. എത്ര രൂപ നാണയത്തിലാണ് ചെയ്യപ്പെട്ടിരിക്കുന്നത് ?
മാർക്ക് ഏത് രാജ്യത്തിൻറെ കറൻസി ആണ് ?
ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയത് ഏത് വർഷം ?