2025 ൽ ഇന്ത്യ 4000 കോടി രൂപ വായ്പ നൽകുന്ന അയൽ രാജ്യം ?Aശ്രീലങ്കBനേപ്പാൾCബംഗ്ലാദേശ്Dഭൂട്ടാൻAnswer: D. ഭൂട്ടാൻ Read Explanation: പുനാത്സാഞ്ചുവിലെ പ്രധാന ഡാമിന്റെ നിർമാണം പുനരാരംഭിക്കാനും 1200 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനും ധാരണണയായി ഭൂട്ടാൻ രാജാവ് : ജിഗ്മേ ഖേസർ നംഗ്യാൽ Read more in App