Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി മാറിയത് ?

Aവിരാട് കോഹ്ലി

Bസൂര്യകുമാർ യാദവ്

Cശിഖർ ധവാൻ

Dരോഹിത് ശർമ.

Answer:

D. രോഹിത് ശർമ.

Read Explanation:

  • 277 മത്സരങ്ങളിൽ നിന്ന് 352 സിക്സുകൾ

  • മറികടന്നത് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെ


Related Questions:

രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?
2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
ഏത് മുൻ ആസ്‌ത്രേലിയൻ വനിത ക്രിക്കറ്റ് താരത്തിന്റെ പ്രതിമയാണ് 2023 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അനാശ്ചാദനം ചെയ്തത് ?
'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
ടെന്നീസ് ഉടലെടുത്ത രാജ്യം ഏത് ?