App Logo

No.1 PSC Learning App

1M+ Downloads
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്

Aഎറണാകുളം

Bത്രിശൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

C. കൊല്ലം

Read Explanation:

  • രണ്ടാം സ്ഥാനം തൃശ്ശൂർ

  • മൂന്നാം സ്ഥാനം എറണാകുളം വയനാട് ജില്ലകൾ പങ്കിട്ടു


Related Questions:

കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?
സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷം
ജില്ലാ ദുരന്ത നിവാരണ കമ്മിറ്റിയിൽ ചെയർപേഴ്സൺ ഉൾപ്പടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
സപ്ലൈകോയുടെ പുതിയ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ?
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?