Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ തുടർച്ചയായ ആറാംതവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് പദവി നിലനിർത്തിയ കേരളത്തിലെ ബീച്ച് ?

Aകാപ്പാട് ബീച്ച് ( കോഴിക്കോട് )

Bകൊല്ലം ബീച്ച് (

Cമറൈൻ ഡ്രൈവ് ( കൊച്ചി )

Dമുനമ്പം ബീച്ച് ( എറണാകുളം )

Answer:

A. കാപ്പാട് ബീച്ച് ( കോഴിക്കോട് )

Read Explanation:

  • ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പരിപാലിച്ചുവരുന്ന ബീച്ചിൽ നടപ്പാക്കുന്ന കാട്ട് ഓർക്കിഡുകളുടെ പുനരധിവാസം പദ്ധതിക്ക് 2025-ലെ സതേൺ ഹെമിസ്ഫിയർ ബ്ലൂ ഫ്ലാഗ് മികച്ച പ്രവർത്തനങ്ങളുടെ മത്സര വിഭാഗത്തിൽ ഒന്നാംസ്ഥാനവും ലഭിച്ചു.

  • പരാഗണകാരികളുടെയും പ്രാണികളുടെയും നഷ്ടം തടയൽ വിഷയ വിഭാഗത്തിലാണ് അവാർഡ്.

  • ഡെന്മാർക്ക് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷൻ (എഫ്ഇഇ) ആണ് അവാർഡ് നൽകുന്നത്.


Related Questions:

KSRTC ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?