2025 ൽ നടക്കുന്ന ആറാമത് ബിംസ്റ്റെക്ക് (BIMSTEC) ഉച്ചകോടിയുടെ വേദി ?
Aബാങ്കോക്ക്
Bന്യൂഡൽഹി
Cകഠ്മണ്ഡു
Dകൊളംബോ
Answer:
A. ബാങ്കോക്ക്
Read Explanation:
• 7 ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് BIMSTEC
• BIMSTEC - Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation