App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് വേദിയാകുന്ന രാജ്യം ?

Aചൈന

Bജപ്പാൻ

Cഫിലിപ്പൈൻസ്

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഗുജറാത്തിലെ അഹമ്മദാബാദിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് • 12-ാമത് ചാമ്പ്യൻഷിപ്പാണ് 2025 ൽ നടക്കുന്നത് • മത്സരങ്ങൾ നടത്തുന്നത് - ഏഷ്യൻ അക്വാട്ടിക്‌സ് ഫെഡറേഷൻ • 2024 ലെ ചാമ്പ്യൻഷിപ്പ് വേദി - ഫിലിപ്പൈൻസ്


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയായ ജില്ല ഏത് ?
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
2023 ലെ പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്റിൽ മൂന്നാം സ്ഥാനത്തു വന്ന രാജ്യം ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ വേദി ?