App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?

Aജപ്പാൻ

Bദക്ഷിണ കൊറിയ

Cഫ്രാൻസ്

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Read Explanation:

• മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി • ഇ-സ്പോർട്സ് - ഓൺലൈനിൽ കൂടി കളിക്കുന്ന മൾട്ടി പ്ലെയർ വീഡിയോ ഗെയിം മത്സരങ്ങൾ


Related Questions:

കാഴ്ചപരിമിതർക്കായി ആദ്യമായി രൂപീകരിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ആരാണ് ?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
2025 ജൂണിൽ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം
മികച്ച ഫുട്‍ബോൾ താരങ്ങളെ കൃത്യമായി കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ വേണ്ടി ജനറേറ്റിവ് AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫുട്‍ബോൾ ക്ലബ്ബ് ഏത് ?
ഗള്ളി ഏതു കായികവിനോദവുമായി ബന്ധപ്പെട്ട പദമാണ് ?