Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?

Aജപ്പാൻ

Bദക്ഷിണ കൊറിയ

Cഫ്രാൻസ്

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Read Explanation:

• മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി • ഇ-സ്പോർട്സ് - ഓൺലൈനിൽ കൂടി കളിക്കുന്ന മൾട്ടി പ്ലെയർ വീഡിയോ ഗെയിം മത്സരങ്ങൾ


Related Questions:

ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യത്തെ സെഞ്ച്വറി നേടിയ താരം ആര് ?
2025 ജൂലായിൽ ജോർജിയയിൽ നടന്ന 8 മുതൽ 12 വയസ്സ് വരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി താരം?
2024 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?