Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ഫിഫാ ക്ലബ് ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ?

Aസൗദി അറേബ്യ

Bബ്രസീൽ

Cയു എസ് എ

Dമൊറോക്കോ

Answer:

C. യു എസ് എ

Read Explanation:

• ക്ലബ് ലോകകപ്പിൻ്റെ 21-ാമത് എഡിഷനാണ് 2025 ൽ നടക്കുന്നത് • ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകൾ - 32 • 2023 ലെ ക്ലബ് ലോകകപ്പ് ജേതാക്കൾ - മാഞ്ചസ്റ്റർ സിറ്റി • 2023 ലെ വേദി - സൗദി അറേബ്യ


Related Questions:

2020-ലെ ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിന് ലഭിക്കുന്ന "ഓറഞ്ച് ക്യാപ്പ്" ലഭിച്ചതാർക്ക് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

  1. 2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് മുംബൈ ആണ്
  2. കർണാടകയെ ആണ് ഫൈനലിൽ പരാജയപ്പെടുത്തിയത്
  3. കിരീടം നേടിയ ടീമിൻറെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ആയിരുന്നു
    2021-ലെ ഒസ്ട്രാവ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ?
    ഐ പി എല്ലിൻറെയും ട്വൻറി-20 യുടെയും ചരിത്രത്തിൽ ആദ്യമായി ഒരു ടീം പിന്തുടർന്ന് നേടിയ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ടീം ഏത് ?