Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേദി ?

Aറിയോ ഡി ജനീറോ

Bകാസാൻ

Cജൊഹന്നാസ്ബർഗ്

Dബെയ്‌ജിങ്‌

Answer:

A. റിയോ ഡി ജനീറോ

Read Explanation:

• 17-ാമത് ഉച്ചകോടിയാണ് ബ്രസീലിൻ്റെ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ നടക്കുന്നത് • 16-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയായ നഗരം - കാസാൻ (റഷ്യ)


Related Questions:

മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നല്കിയ സംഘടന ഏത്?
അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിത നിലവാരവും വിലയിരുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരണ കണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ എയ്ഡ്സ്, യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യുജീസ്, യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച് എന്നിവയുടെയും ആസ്ഥാനം സ്വിറ്റ്സർലന്റിലെ ജനീവ ആണ്.
  2. യൂണിസെഫ്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, യുഎൻ വിമൺ, യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ന്യൂയോർക്കിലാണ്.
  3. യുഎൻ ഹാബിറ്റാറ്റ്, യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ജനീവയാണ്.
    രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു ?
    In which year was the Universal Declaration of Human Rights adopted by the UN?