App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയിലെ ഗുവാഹത്തിയാണ് മത്സരങ്ങൾക്ക് വേദിയാകുന്നത് • ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻറെ 25-ാം പതിപ്പാണ് 2025 ൽ ഇന്ത്യയിൽ നടക്കുന്നത് • 2024 ലെ മത്സരങ്ങൾക്ക് വേദിയാകുന്നത് - നഞ്ചാങ് (ചൈന) • 2023 ലെ മത്സരങ്ങൾക്ക് വേദിയായത് - യു എസ് എ • 2023 ലെ കിരീടം നേടിയ രാജ്യം - ചൈന


Related Questions:

2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?
ഏറ്റവും കൂടുതൽ തവണ ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച രാജ്യം?
2023ലെ അമേരിക്കൻ ലീഗ്സ് കപ്പ് ഫുട്ബോൾ മത്സരത്തിൽ ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ടോപ്സ്കോറർ എന്നീ അവാർഡുകൾ നേടിയത് ആര് ?
1983 ൽ ഇന്ത്യ വേൾഡ് കപ്പ് നേടുമ്പോൾ ക്യാപ്റ്റർ ആരായിരുന്നു ?
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?