Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?

Aഇന്ത്യ

Bജപ്പാൻ

Cഫ്രാൻസ്

Dയു എ ഇ

Answer:

A. ഇന്ത്യ

Read Explanation:

• ന്യൂഡെൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത് • ചാമ്പ്യൻഷിപ്പ് നടത്തുന്നത് - വേൾഡ് പാരാ അത്‌ലറ്റിക്‌സ് • 2024 ലെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം - ചൈന • 2024 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - കോബെ (ജപ്പാൻ)


Related Questions:

ബുസ്കാശി ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ് ?
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?
വിശ്വനാഥൻ ആനന്ദ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2022- ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
Who proposed the idea of commonwealth games for the first time ?