App Logo

No.1 PSC Learning App

1M+ Downloads
2025 ൽ നടക്കുന്ന വനിതാ കബഡി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bബീഹാർ

Cരാജസ്ഥാൻ

Dപഞ്ചാബ്

Answer:

B. ബീഹാർ

Read Explanation:

• മത്സര വേദി - രാജ്ഗീർ സ്പോർട്സ് അക്കാഡമി (ബീഹാർ) • പ്രഥമ വനിതാ കബഡി ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായത് - ബീഹാർ


Related Questions:

റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
2024 ലെ ബഹറൈൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയിയായത് ആര് ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?
Which city hosted the Youth Olympics-2018:
2025 ൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ഏത് ?