2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?Aസനാൻ ജൂഗിറോവ്Bഅഭിമന്യു പുരാനിക്Cബദ്രിയ ധനേശ്വർDനിഹാൽ സരിൻAnswer: D. നിഹാൽ സരിൻ Read Explanation: • റണ്ണറപ്പ് - സനാൻ ജൂഗിറോവ് (ഹംഗറി) • മൂന്നാമത് - അഭിമന്യു പുരാനിക് (ഇന്ത്യ) • ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻറലാണ് മത്സരങ്ങൾ നടക്കുന്നത്Read more in App