Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ വേദി ?

Aകുമരകം

Bകൊച്ചി

Cതിരുവനന്തപുരം

Dകൊല്ലം

Answer:

B. കൊച്ചി

Read Explanation:

• കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളിൽ ആഗോള നിക്ഷേപം ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടി • സംഘാടകർ - KSIDC (Kerala State Industrial Development Corporation)


Related Questions:

What is Green Gold?
In economics, the slope of the demand curve is typically?
Which of the following is a primary **source of financing** for public expenditure?
2025 ലെ "ഹൈ സെക്യൂരിറ്റി പ്രിൻറിംഗ് EMEA" സമ്മേളനത്തിൻ്റെ വേദി ?
Which of the following statements about Kerala's cooperative sector is FALSE?