2025 ൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?Aദക്ഷിണ കൊറിയBഇറാൻCഇന്ത്യDകസാക്കിസ്ഥാൻAnswer: B. ഇറാൻ Read Explanation: • 2025 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ചാമ്പ്യന്മാർ - ജപ്പാൻ • 2025 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - അമ്മാൻ (ജോർദാൻ)Read more in App